എകെടിഎ കട്ടപ്പന നോര്‍ത്ത് യൂണിറ്റ് സമ്മേളനം
എകെടിഎ കട്ടപ്പന നോര്‍ത്ത് യൂണിറ്റ് സമ്മേളനം

ഇടുക്കി: എകെടിഎ കട്ടപ്പന നോര്‍ത്ത് യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം
ടി കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മിനി ഷാജി അധ്യക്ഷയായി.
വലിയകണ്ടം ജേസീസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ യൂണിറ്റ് സെക്രട്ടറി വത്സമ്മ വിജയന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ വി അന്നമ്മ,
ട്രഷറര്‍ ലതാ വിജയന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
What's Your Reaction?






