വണ്ടിപ്പെരിയാറില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം

വണ്ടിപ്പെരിയാറില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം

Jan 16, 2025 - 00:04
 0
വണ്ടിപ്പെരിയാറില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം
This is the title of the web page
ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചു. തമിഴ്‌നാട് ചെന്നൈയില്‍നിന്ന് ആലപ്പുഴക്ക് പോവുകയായിരുന്ന വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും കാറിന്റെ മുന്‍ഭാഗം ഭാഗികമായും തകര്‍ന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന 7 പേര്‍  പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വണ്ടിപ്പെരിയാര്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow