കട്ടപ്പന ഫെസ്റ്റ് നഗരിയില്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് നടത്തി

കട്ടപ്പന ഫെസ്റ്റ് നഗരിയില്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് നടത്തി

Jan 10, 2025 - 20:42
 0
കട്ടപ്പന ഫെസ്റ്റ് നഗരിയില്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്  നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന ഫെസ്റ്റ് നഗരിയെ ആവേശത്തിലാഴ്ത്തി ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് പ്രൊഫഷണല്‍ റാങ്കിലുള്ള ബോക്‌സര്‍മാര്‍ പങ്കെടുത്തു. സാഫനിയാ അക്കാദമിയുടെ നേതൃത്വത്തില്‍ പ്രൊഫഷണല്‍ ബോക്‌സിങ് -ഹില്‍ ബോസ് എന്ന പേരില്‍ നടത്തിയ മത്സരത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ചാമ്പ്യന്‍ഷിപ്പ് കാണാന്‍ എത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow