കേരള ബാങ്ക് കലണ്ടറില്‍ ഇടംനേടി എഴുകുംവയല്‍ സ്വദേശി പകര്‍ത്തിയ ചിത്രം
കേരള ബാങ്ക് കലണ്ടറില്‍ ഇടംനേടി എഴുകുംവയല്‍ സ്വദേശി പകര്‍ത്തിയ ചിത്രം

ഇടുക്കി: കേരള ബാങ്കിന്റെ 2025ലെ കലണ്ടറിലെ മുഖചിത്രത്തില്‍ ഇടംനേടി എഴുകുംവയല്‍ സ്വദേശി പകര്‍ത്തിയ ചിത്രം. പാപ്പന്‍സ് സ്റ്റുഡിയോ ഉടമ ജോണ്‍സണ്‍ മുതുപ്ലാക്കല്‍ പകര്‍ത്തിയ ചിത്രമാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളില്‍ ഉപജീവനം കണ്ടെത്തുന്ന 12 വനിതകളുടെ ചിത്രമാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഴുകുവയല്‍ സ്വദേശി എട്ടാനിയില്‍ സിനിയുടേയും സംരഭത്തിന്റെയും ചിത്രമാണ് ജോണ്‍സണ്‍ പകര്‍ത്തിയത്.
What's Your Reaction?






