കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ കരോള്‍ നൈറ്റ് നടത്തി
കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ കരോള്‍ നൈറ്റ് നടത്തി
ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ കരോള്‍ നൈറ്റ് നടത്തി. പള്ളിക്കവല ടൗണില്‍ നടന്ന പരിപാടിയില്‍ ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ കിളിരൂര്‍പറമ്പില്‍ സന്ദേശം നല്‍കി. അലങ്കാരങ്ങളും പാപ്പാ വേഷധാരികളും കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവം സമ്മാനിച്ചു. കമ്മിറ്റി അംഗങ്ങള്‍, യുവജനങ്ങള്‍, കുടുംബ കൂട്ടായ്മകള്‍, കൈകാരന്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?