അന്യാര്‍തൊളു കല്ലുപറമ്പില്‍ കെ എം രാമചന്ദ്രന്‍ അന്തരിച്ചു
അന്യാര്‍തൊളു കല്ലുപറമ്പില്‍ കെ എം രാമചന്ദ്രന്‍ അന്തരിച്ചു
ഇടുക്കി: പുളിയന്‍മല അന്യാര്‍തൊളു കല്ലുപ്പറമ്പില്‍ കെ എം രാമചന്ദ്രന്‍(75) അന്തരിച്ചു. സംസ്‌കാരം 14ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പില്‍. ഭാര്യ: കോമളം. മക്കള്‍: ഉഷ മോഹന്‍ദാസ്, കെ ആര്‍ സുരേഷ്, ബിന്ദു രാജേഷ്. മരുമക്കള്‍: ജി എ മോഹന്‍ദാസ്, എല്‍ ടി രാജേഷ്.
What's Your Reaction?