പള്ളിവാസലില്‍ വീടിനുമുകളില്‍ കൂറ്റന്‍പാറ പതിച്ചു: ഒരാള്‍ക്ക് പരിക്കേറ്റു
പള്ളിവാസലില്‍ വീടിനുമുകളില്‍ കൂറ്റന്‍പാറ പതിച്ചു: ഒരാള്‍ക്ക് പരിക്കേറ്റു

ഇടുക്കി: പള്ളിവാസല്‍ കല്ലാര്‍ വാട്ടയാറില്‍ വീടിനുമുകളില്‍ കൂറ്റന്‍പാറ പതിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സമീപത്തെ ഏലത്തോട്ടത്തിന്റെ ഉയര്‍ന്ന പ്രദേശത്തുനിന്ന് ഉരുണ്ടുവന്ന പാറ വട്ടയാര്‍ സ്വദേശി അനീഷിന്റെ വീടിനുമുകളിലേക്ക്് പതിക്കുകയായിരുന്നു. വീട് പുര്‍ണമായി തകര്‍ന്നു. സംഭവസമയം അനീഷും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. ഒരു കുട്ടിക്ക് കാലിന് പരിക്കേറ്റു. ഇവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
What's Your Reaction?






