ഡിവൈഎഫ്ഐ കട്ടപ്പന സൗത്ത് മേഖല കമ്മിറ്റി ഗാന്ധി സ്മരണ നടത്തി
ഡിവൈഎഫ്ഐ കട്ടപ്പന സൗത്ത് മേഖല കമ്മിറ്റി ഗാന്ധി സ്മരണ നടത്തി

ഇടുക്കി: ഡിവൈഎഫ്ഐ കട്ടപ്പന സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മരണ സംഘടിപ്പിച്ചു. സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സെബിന്‍ തോമസ് അധ്യക്ഷനായി. കട്ടപ്പന സൗത്ത് ലോക്കല്‍ സെക്രട്ടറി സി ആര്‍ മുരളി, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ജോബി എബ്രഹാം, ജോയിന്റ് സെക്രട്ടറി നിയാസ് സാബു, മേഖലാ സെക്രട്ടറി ബിബിന്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി . നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?






