മുല്ലക്കാനം സിഎച്ച്‌സി പടിക്കല്‍ സിപിഐ എം നടത്തിയ സമരം പ്രഹസനമാണെന്ന് കോണ്‍ഗ്രസ്

  മുല്ലക്കാനം സിഎച്ച്‌സി പടിക്കല്‍ സിപിഐ എം നടത്തിയ സമരം പ്രഹസനമാണെന്ന് കോണ്‍ഗ്രസ്

Jan 31, 2025 - 20:08
 0
    മുല്ലക്കാനം സിഎച്ച്‌സി പടിക്കല്‍ സിപിഐ എം നടത്തിയ സമരം പ്രഹസനമാണെന്ന് കോണ്‍ഗ്രസ്
This is the title of the web page

ഇടുക്കി: സിപിഐഎം കഴിഞ്ഞദിവസം മുല്ലക്കാനം സിഎച്ച്‌സി പടിക്കല്‍  നടത്തിയ സമരം പ്രഹസനം മാത്രമാണെന്ന് കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റി. എംഎം മണി അഞ്ചുവര്‍ഷം മന്ത്രിയും നാലുവര്‍ഷം എംഎല്‍എയും ആയിട്ടും സിഎച്ച്‌സിക്കുവേണ്ടി ഒന്നും ചെയ്യാതെ ആളുകളുടെ കണ്ണില്‍ പൊടിയിടുന്നതിനുവേണ്ടിയാണ് ഈ സമരം സംഘടിപ്പിച്ചതെന്ന് മണ്ഡലം പ്രസിഡന്റ്  ജോഷി കന്യാകുഴി പറഞ്ഞു. എല്‍ഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയില്‍ വേണ്ടത്ര സൗകര്യം ചെയ്തുകൊടുക്കുവാന്‍ എല്‍ഡിഎഫ് തയ്യാറാകാതെ ജനങ്ങളെ അവഹേളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow