ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയം ബഹുമതി നേടി കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍

ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയം ബഹുമതി നേടി കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍

Feb 2, 2025 - 18:18
 0
ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയം ബഹുമതി നേടി കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍
This is the title of the web page

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ഹരിത കേരളം മിഷന്റെ എ + ഗ്രേയ്ഡ് ഹരിത വിദ്യാലയം ബഹുമതി നേടി കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍. ശുചിത്വ - മാലിന്യ സംസ്‌കരണം, ജല സുരക്ഷ, ഊര്‍ജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളില്‍ നടത്തിയ മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സ്‌കൂളിന് ബഹുമതി നല്‍കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow