എല്‍പിജി ഓപ്പണ്‍ ഫോറം 28ന്
എല്‍പിജി ഓപ്പണ്‍ ഫോറം 28ന്

ഇടുക്കി: ജില്ലയിലെ പാചകവാതക ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഓപ്പണ്‍ ഫോറം 28ന് രാവിലെ 10.30ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍
നടത്തും. ഉപഭോക്താക്കള്‍, ഉപഭോക്ത സംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചകവാതക എജന്‍സികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഓപ്പണ്‍ ഫോറം നടത്തുന്നത്.
What's Your Reaction?






