ഖാദി വിപണന മേള 17 മുതല്‍ മുരിക്കാശേരിയില്‍
ഖാദി വിപണന മേള 17 മുതല്‍ മുരിക്കാശേരിയില്‍

ഇടുക്കി: ജില്ലാ ഖാദിഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ 17 മുതല്‍ മുരിക്കാശേരി ബസ് സ്റ്റാന്‍ഡിലുള്ള പഞ്ചായത്ത് കെട്ടിടത്തില്‍ ഖാദി വിപണന മേള നടത്തും. ഖാദി കോട്ടണ്‍ തുണിത്തരങ്ങള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സാരി ഉള്‍പ്പെടെയുള്ള സില്‍ക്ക് തുണിത്തരങ്ങള്‍, മറ്റ് ഗ്രാമ വ്യവസായ ഉല്‍പന്നങ്ങള്‍ എന്നിവ മേളയില്‍ ലഭ്യമാണ്. തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ പ്രത്യേക റിബേറ്റും ലഭിക്കും.
What's Your Reaction?






