ഇടുക്കി : അന്യാർതൊളു എസ്എൻഡിപി ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി സന്തോഷ് പി അമ്പിളിവിലാസത്തിനെയും,വൈസ് പ്രസിഡന്റായി കെ കെ സിജുവിനെയും, സെക്രട്ടറിയായി എസ് രാജേഷിനെ യും തെരഞ്ഞെടുത്തു.