ജെസിഐ ഹൈറേഞ്ച് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് കട്ടപ്പനയില്‍ നടത്തി
ജെസിഐ ഹൈറേഞ്ച് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് കട്ടപ്പനയില്‍ നടത്തി

ഇടുക്കി: ജെസിഐ ഹൈറേഞ്ച് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് കട്ടപ്പനയില്‍ നടന്നു. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്‌മോന്‍ ഉദ്ഘാടനം ചെയ്തു. എട്ട് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ജെസിഐ അടിമാലി ഒന്നാം സ്ഥാനവും ജെസിഐ ഇരട്ടയാര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കട്ടപ്പന പ്രസിഡന്റ് അനൂപ് തോമസ്, സോണ്‍ പ്രസിഡന്റ് മേജോ ജോണ്‍സണ്‍, സോണ്‍ വൈസ് പ്രസിഡന്റുമാരായ അബിന്‍ ബോസ്, സോവിന്‍ എന്നിവര്‍ സമ്മാനദാനം നടത്തി. ചാര്‍ട്ടര്‍ പ്രസിഡന്റ് ജോജോ, ഐഐപി ആദര്‍ശ്, സെക്രട്ടറി റോണി, ട്രഷറര്‍ ജസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






