കെ കരുണാകരന്‍ ഫൗണ്ടേഷന്‍ കെട്ടിട നിര്‍മാണം: സംഭാവന കൂപ്പണുകള്‍ വിതരണം ചെയ്തു
കെ കരുണാകരന്‍ ഫൗണ്ടേഷന്‍ കെട്ടിട നിര്‍മാണം: സംഭാവന കൂപ്പണുകള്‍ വിതരണം ചെയ്തു

ഇടുക്കി: കെ കരുണാകരന്‍ ഫൗണ്ടേഷന് തിരുവനന്തപുരത്ത് പുതിയതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണസമാഹരണത്തിന്റെ ഭാഗമായി സംഭാവന കൂപ്പണുകള്‍ വിതരണം ചെയ്തു. ആദ്യ കൂപ്പണ്‍ ഡിസിസി അംഗം രാജേന്ദ്രന്‍ മാരിയല്‍ മണ്ഡലം പ്രസിഡന്റ് ജെയിംസ് കാപ്പന് നല്‍കി ഉദ്ഘാടനം ചെയ്തു. ജോസഫ് കുര്യന്‍, ജയേഷ് ഐക്കരകുന്നില്‍, ജോബിന്‍, ജെറി വെട്ടികാലായില്‍, കെ ജെ കുഞ്ഞുകുട്ടി, തോമസ് ജോസഫ്, രാജു ചെമ്പന്‍കുളം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






