അയ്യപ്പന്‍കോവിലില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം
അയ്യപ്പന്‍കോവിലില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. മേരികുളം മേഖലയില്‍ നായ്ക്കള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തിരുന്നു. കൂട്ടത്തോടെയെത്തുന്ന നായ്ക്കളെ വിരട്ടി ഓടിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ച് ആക്രമിക്കുന്ന സ്ഥിതിയാണ്. അടിയന്തരമായി നടപടി പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
What's Your Reaction?






