ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി: ടെന്‍ഡര്‍ ക്ഷണിച്ചു
ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി: ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി: വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് വിവിധ എജന്‍സികളില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. 31 വൈകിട്ട് അഞ്ചുവരെ വിദ്യാഭ്യാസ ഉപഡയറക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ഇടുക്കി, തൊടുപുഴ എന്ന വിലാസത്തില്‍ ടെന്‍ഡര്‍ സ്വീകരിക്കുന്നതാണ്. ഫെബ്രുവരി 3ന് രാവിലെ 11 ന് ടെന്‍ഡര്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 04862 222996.
What's Your Reaction?






