നെടുങ്കണ്ടം കല്ലാറില്‍ ലോറി മറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്
നെടുങ്കണ്ടം കല്ലാറില്‍ ലോറി മറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്

ഇടുക്കി: നെടുങ്കണ്ടം കല്ലാറിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് അപകടം. വണ്ടന്‍മേട്ടില്‍ നിന്ന് മൂന്നാറിലേക്ക് തേയില കൊണ്ടുപോയ ലോറിയാണ് മറിഞ്ഞത്. ഇന്നലെ രാത്രിയാണ് സംഭവം. ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. സൂചന ബോര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ മേഖലയില്‍ അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
What's Your Reaction?






