ഇടുക്കി: അയ്യപ്പന്‍കോവില്‍ ആലടി ഗേറ്റിനുസമീപം പുരുഷന്റേതെന്ന് തോന്നിക്കുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മൂന്നുദിവസത്തിലേറെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കരയ്ക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. വിശദമായപരിശോധനകള്‍ക്കുശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു.