കട്ടപ്പന പുളിയന്‍മലയില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി
കട്ടപ്പന പുളിയന്‍മലയില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

ഇടുക്കി: കട്ടപ്പന പുളിയന്‍മലയില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടി. 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് കട്ടപ്പന ഡിവൈഎസ്പിയും സംഘവും പിടിച്ചെടുത്തത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇവ പിടിച്ചെടുത്തത്. ഈരാറ്റുപേട്ട കണ്ടത്തിൽ ഷിബിലി (43)യുടെ പക്കൽനിന്നാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.
What's Your Reaction?






