മികച്ച ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പുരസ്‌കാരം നേടിയ സ്‌നേഹ സേവ്യറിനെ കോണ്‍ഗ്രസ് ആദരിച്ചു
മികച്ച ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പുരസ്‌കാരം നേടിയ സ്‌നേഹ സേവ്യറിനെ കോണ്‍ഗ്രസ് ആദരിച്ചു

ഇടുക്കി: മികച്ച ഐസിഡിഎസ് സൂപ്പര്‍വൈസറിനുള്ള പുരസ്‌കാരം നേടിയ സ്‌നേഹ സേവ്യറിനെ കോണ്‍ഗ്രസ് അയ്യപ്പന്‍കോവില്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് അഡ്വ. ജെയിംസ് കാപ്പന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കന്മാരായ രാജേന്ദ്രന്‍ മാരിയില്‍, ജോസഫ് കുര്യന്‍ തയ്യില്‍, ജയേഷ് ഐക്കരകുന്നേല്‍, സോണിയ ജെറി, സണ്ണി മംഗലശ്ശേരി, ജെറി വെട്ടികാലായില്‍, റോസമ്മ, രാജു ചെമ്പന്‍കുളം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






