ക്യാന്‍സര്‍ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും

ക്യാന്‍സര്‍ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും

May 23, 2024 - 18:26
May 23, 2024 - 20:40
 0
ക്യാന്‍സര്‍ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും
This is the title of the web page

ഇടുക്കി: എഴുകുംവയല്‍ സായംപ്രഭ ഹോമില്‍ ക്യാന്‍സര്‍ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും നടന്നു. കരിക്കിനോസ്, ചിറ്റിലപ്പള്ളി, വോസാര്‍ഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ക്യാമ്പില്‍ 58-ഓളം ആളുകള്‍ പങ്കെടുത്തു. ചാഴിക്കാട് ഹോസ്പിറ്റലിലെ ഡോക്ടര്‍ ആസിയ ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഡോക്ടര്‍ ലിസബത്ത് സെബാസ്റ്റ്യന്‍ ക്യാമ്പ് കോഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow