വണ്ടന്‍മേട്ടില്‍ ഏലക്കാ വ്യാപാര സ്ഥാപനത്തില്‍ മോഷണം
വണ്ടന്‍മേട്ടില്‍ ഏലക്കാ വ്യാപാര സ്ഥാപനത്തില്‍ മോഷണം

ഇടുക്കി : വണ്ടന്‍മേട്ടില്‍ ഏലക്ക വ്യാപാര സ്ഥാപനത്തില്‍ നിന്നും 6 ചാക്ക് ഏലക്ക മോഷണം പോയി. തിങ്കളാഴ്ച രാവിലെ സ്ഥാപനം തുറക്കാന്‍ എത്തിയപ്പോഴാണ് വ്യാപാരി മോഷണ വിവരം അറിയുന്നത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പെയിന്റ് സ്‌പ്രേ ചെയ്തതിനുശേഷമാണ് മോഷണ ശ്രമം നടത്തിയത്. ക്യാമറയില്‍ രണ്ടുപേരുടെ അവ്യക്തമായ നിഴലാണ് കാണുന്നത്.വണ്ടന്‍മേട് പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






