മികച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുള്ള ഇടുക്കി രൂപതയുടെ പുരസ്‌കാരം മുരിക്കാശേരി സെന്റ്. മേരീസ് സ്‌കൂളിന്
മികച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുള്ള ഇടുക്കി രൂപതയുടെ പുരസ്‌കാരം മുരിക്കാശേരി സെന്റ്. മേരീസ് സ്‌കൂളിന്

ഇടുക്കി: ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ മികച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുള്ള പുരസ്‌കാരം നേടി മുരിക്കാശേരി സെന്റ്. മേരീസ് സ്‌കൂള്‍. രൂപതാ മെത്രാന്‍ മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍ നിന്ന് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് നരിതൂക്കില്‍, പ്രിന്‍സിപ്പല്‍ ജോസഫ് മാത്യു, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 2024- 25 അധ്യയനവര്‍ഷത്തെ പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവുകള്‍ക്കുള്ള അംഗീകരമായാണ് അവാര്‍ഡ് നല്‍കുന്നത്.
What's Your Reaction?