കട്ടപ്പന പവര്‍ ഇന്‍ ജീസസ് ചര്‍ച്ച് പാസ്റ്റര്‍ ജേക്കബ് സാമുവല്‍ നിര്യാതനായി

കട്ടപ്പന പവര്‍ ഇന്‍ ജീസസ് ചര്‍ച്ച് പാസ്റ്റര്‍ ജേക്കബ് സാമുവല്‍ നിര്യാതനായി

Apr 18, 2024 - 18:00
Jul 2, 2024 - 18:09
 0
കട്ടപ്പന പവര്‍ ഇന്‍ ജീസസ് ചര്‍ച്ച് പാസ്റ്റര്‍ ജേക്കബ് സാമുവല്‍ നിര്യാതനായി
This is the title of the web page

ഇടുക്കി: കട്ടപ്പന പവര്‍ ഇന്‍ ജീസസ് ചര്‍ച്ച് പാസ്റ്റര്‍ ജേക്കബ് സാമൂവല്‍( ബിനോയി) നിര്യാതനായി. പൊതുദര്‍ശനം ഇരട്ടയാര്‍ കാറ്റാടിക്കവല പുതുപ്പറമ്പിൽ ഭവനത്തില്‍ വ്യാഴാഴ്ച വൈകിട്ട് 5 മണിമുതല്‍. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വഭവനത്തില്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow