മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ സ്‌കൂളില്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം
മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ സ്‌കൂളില്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം

ഇടുക്കി: മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2024 - 25 വര്‍ഷത്തിലെ തിരഞ്ഞെടുക്കപ്പെട്ട ക്യാബിനറ്റ് അംഗങ്ങളുടെ സ്ഥനാരോഹണ ചടങ്ങും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. എഡ്യുക്കേഷന്‍ സെക്രട്ടറി ഫാ. സാമുവല്‍ മാത്യു ഉദ്ഘാടനം ചെയ്തു.മാനേജര്‍ ഫാ. അനില്‍ സി. മാത്യു അധ്യക്ഷതനായി. പ്രിന്‍സിപ്പല്‍ കെ. ജെ തോമസ്, പി.ടി.എ. പ്രസിഡന്റ് ഡാലി ജോസ് , എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ ക്യാബിനറ്റ് അംഗങ്ങള്‍ നേതൃത്വ പദവികള്‍ ഏറ്റെടുത്തത്. അധ്യാപകരായ സ്വപ്ന കെ ജെ , ബ്ലസിയ ജോസ് , എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






