യുഡിഎഫ് രാജകുമാരി പഞ്ചായത്ത് തല കുടുംബസംഗമം
യുഡിഎഫ് രാജകുമാരി പഞ്ചായത്ത് തല കുടുംബസംഗമം

കുംഭപ്പാറ മാത്യു പന്തതലക്കലിന്റെ ഭവനത്തില്‍ നടന്ന കുടുംബ സംഗമത്തില്‍ കെ പി സി സി സെക്രട്ടറി തോമസ് രാജന്‍, കെ പി സി സി മീഡിയ വക്താവ് അഡ്വ.സേനാപതി വേണു, എം പി ജോസ്, എം ജെ കുര്യന്‍, ബെന്നി തുണ്ടത്തില്‍, ഷാജി കൊച്ചുകരോട്ട്, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് അനൂപ് ജോസ്, റോയി ചാത്തനാട്ട്, ജോഷി കന്യാകുഴി, ബോസ് പുത്തയത്ത്, സാജോ പന്തതല, കിങ്ങിണി രാജേന്ദ്രന്‍, കുമാരി കൊച്ചുത്രേസ്യ പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ വയോധികരെയും ആദരിക്കുകയും വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു.
What's Your Reaction?






