മുരിക്കാട്ടുകുടി അനുഗ്രഹ എസ്എച്ച്ജി പഠനോപകരണ വിതരണം നടത്തി 

മുരിക്കാട്ടുകുടി അനുഗ്രഹ എസ്എച്ച്ജി പഠനോപകരണ വിതരണം നടത്തി 

Jun 30, 2025 - 15:27
 0
മുരിക്കാട്ടുകുടി അനുഗ്രഹ എസ്എച്ച്ജി പഠനോപകരണ വിതരണം നടത്തി 
This is the title of the web page

ഇടുക്കി: മുരിക്കാട്ടുകുടി അനുഗ്രഹ എസ്എച്ച്ജി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. 
മുരിക്കാട്ടുകുടി വികാസ് റൂട്ടില്‍ സെറ്റില്‍മെന്റ് നഗറിലെ 100 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ബാഗ്, കുട എന്നിവ വിതരണം ചെയ്തത്. പ്രസിഡന്റ് മനോജ് പി കെയും സെക്രട്ടറി രഞ്ജിത്ത് എം കെയും മറ്റ് അംഗങ്ങളും ചേര്‍ന്നാണ് പഠനോപകരണങ്ങള്‍ കൈമാറിയത്. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസഹായങ്ങള്‍ നല്‍കുമെന്ന് അംഗങ്ങള്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow