പുളിയന്‍മല ഹില്‍ടോപ്പില്‍ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു
പുളിയന്‍മല ഹില്‍ടോപ്പില്‍ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു
ഇടുക്കി: കട്ടപ്പന പുളിയന്‍മല ഹില്‍ടോപ്പില്‍ ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഉച്ച കഴിഞ്ഞ് 3 ഓടെയാണ് സംഭവം. കട്ടപ്പനയില്‍ നിന്നും കെഎസ്ബി ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
What's Your Reaction?