ഇടുക്കി: പൊന്‍മുടി അണക്കെട്ടിലെ ബോട്ട് ലാന്‍ഡിങ്ങിന് സമീപം അജ്ഞാത മൃതദദേഹം കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ ബോട്ട് ലാന്‍ഡിങ്ങിലെത്തിയ ടൂറിസം ജീവനക്കാരാണ് മൃതദേഹം കണ്ടത്. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി.