കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി നരിയമ്പാറ അസിസി ആശ്രമത്തില്‍ ഭക്ഷണ വിതരണം നടത്തി
കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി നരിയമ്പാറ അസിസി ആശ്രമത്തില്‍ ഭക്ഷണ വിതരണം നടത്തി

ഇടുക്കി: കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി നരിയമ്പാറ അസിസി ആശ്രമത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഭക്ഷണ വിതരണം നടത്തിയത്. ജോയി ഇഴക്കുന്നേല്‍, അനീഷ് മണ്ണൂര്‍, സണ്ണി വെങ്ങാലൂര്‍, മാത്തുകുട്ടി അരങ്ങത്ത്, തങ്കച്ചന്‍ ഇടശേരി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?