ബസ് സ്റ്റാന്‍ഡ് നവീകരിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം: പ്രതിഷേധം ഫലം കണ്ടതായി വ്യാപാരി വ്യവസായി സമിതി
ബസ് സ്റ്റാന്‍ഡ് നവീകരിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം: പ്രതിഷേധം ഫലം കണ്ടതായി വ്യാപാരി വ്യവസായി സമിതി

ഇടുക്കി: ബസ് സ്റ്റാന്‍ഡ് നവീകരിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും വ്യാപാരി വ്യവസായി സമിതിയുടെ നിരന്തര പ്രതിഷേധങ്ങള്‍ക്കും നിവേദനങ്ങള്‍ക്കുമൊടുവിലാണ് തീരുമാനിച്ചമെന്നും നേതാക്കള്‍ പറഞ്ഞു. ഈ വിഷയത്തില്‍ ആദ്യംമുതല്‍ ഇടപെട്ട സമിതിയെ അവഹേളിക്കുന്ന നിലപാടാണ് നഗരസഭ പൊതുമരാമത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായി സ്വീകരിച്ചത്. വിഷയത്തില്‍ വാസ്തവം ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബോധ്യമുള്ളതാണെന്നും ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്, ജി എസ് ഷിനോജ്, ആല്‍വിന്‍ തോമസ്, എം ആര്‍ അയ്യപ്പന്‍കുട്ടി, പി ബി സുരേഷ് എന്നിവര്‍ പറഞ്ഞു.
What's Your Reaction?






