ഇടുക്കി: കട്ടപ്പന സര്‍ക്കിള്‍ ജങ്ഷന്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നഗരസഭ കൗണ്‍സിലര്‍ സോണിയ ജെയ്ബി പതാക ഉയര്‍ത്തി. ഋകൗണ്‍സിലര്‍ ഐബി മോള്‍ രാജന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വിമുക്തഭടന്‍ കെ വി മധു കൊല്ലക്കാട്ട് ദേശീയ പതാകയ്ക്ക് സല്യൂട്ട് നല്‍കി.