ലയണ്‍സ് ക്ലബ് കട്ടപ്പന സ്വാതന്ത്ര്യദിനാഘോഷം: സ്നേഹ സദന്‍ സന്ദര്‍ശിച്ചു
ലയണ്‍സ് ക്ലബ് കട്ടപ്പന സ്വാതന്ത്ര്യദിനാഘോഷം: സ്നേഹ സദന്‍ സന്ദര്‍ശിച്ചു
ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന സ്വാതന്ത്ര്യദിനാഘോഷം നടത്തി. ജെബിന്‍ ജോസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് വള്ളക്കടവ് സ്നേഹ സദനില്‍ സന്ദര്‍ശനം നടത്തി.
What's Your Reaction?