ദേശീയ പണിമുടക്ക്: ഐഎന്‍ടിയുസി ചെറുതോണിയില്‍ വിളംബര ജാഥ നടത്തി
ദേശീയ പണിമുടക്ക്: ഐഎന്‍ടിയുസി ചെറുതോണിയില്‍ വിളംബര ജാഥ നടത്തി

ഇടുക്കി: ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ഐഎന്‍ടിയുസി ജില്ലാക്കമ്മിറ്റി ചെറുതോണിയില്‍ വിളംബര ജാഥ നടത്തി. സംഘടനാ നേതാവ് എ പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളി പ്രസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലാ വൈസ് പ്രസിഡന്റ് കെ എം ജലാലുദീന്‍, ബാബു കളപ്പുര, ലീലാമ്മ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി
What's Your Reaction?






