എക്‌സ് സര്‍വീസസ് ലീഗ് കട്ടപ്പന യൂണിറ്റ് അമര്‍ജവാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി
എക്‌സ് സര്‍വീസസ് ലീഗ് കട്ടപ്പന യൂണിറ്റ് അമര്‍ജവാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി

ഇടുക്കി:കട്ടപ്പന എക്‌സ് സര്‍വീസസ് ലീഗ് കട്ടപ്പന യൂണിറ്റ് സ്വാതന്ത്ര്യദിനാഘോഷം നടത്തി. അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ പതാക ഉയര്‍ത്തുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. സാബു മാത്യു പുഷ്പാര്‍ച്ചന നടത്തി. ഗോപിനാഥന്‍ കെ എന്‍ ദേശീയ പതാക ഉയര്‍ത്തി. ആര്‍മിയില്‍ ദീര്‍ഘകാലം സേവനം ചെയ്ത റിട്ട. ക്യാപ്റ്റന്‍ ഷാജി എബ്രഹാമിനും റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ബാബു ജേക്കബിനും സീനിയര്‍ ചേമ്പര്‍ മൊമെന്റോ നല്‍കി ആദരിച്ചു.
What's Your Reaction?






