കട്ടപ്പന സെന്റ്. ജോണ്‍സ് ആശുപത്രിയില്‍ സ്വാതന്ത്രദിനാഘോഷം നടത്തി
കട്ടപ്പന സെന്റ്. ജോണ്‍സ് ആശുപത്രിയില്‍ സ്വാതന്ത്രദിനാഘോഷം നടത്തി
ഇടുക്കി: കട്ടപ്പന സെന്റ്. ജോണ്‍സ് ആശുപത്രിയില്‍ സ്വാതന്ത്രദിനാഘോഷം നടത്തി. ഫാ. ജോര്‍ജ് കിഴക്കേക്കര പതാക ഉയര്‍ത്തി. ഡയറക്ടര്‍ ഫാ. ബൈജു വാലുപറമ്പില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ആശുപത്രി ജീവനക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.
What's Your Reaction?