കട്ടപ്പന നഗരസഭ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

കട്ടപ്പന നഗരസഭ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

Aug 15, 2025 - 12:46
 0
കട്ടപ്പന നഗരസഭ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
This is the title of the web page

ഇടുക്കി:  കട്ടപ്പന നഗരസഭ സ്വാതന്ത്ര്യദിനഘോഷം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow