ഉടുമ്പന്‍ചോല മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം നടത്തി
ഉടുമ്പന്‍ചോല മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം നടത്തി

ഇടുക്കി: ഉടുമ്പന്‍ചോല മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ കെ സജികുമാര്‍ ഉദ്ഘാടനം ചെയ്തു. ടൗണിലെ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന മുഴുവന്‍ ആളുകളെയും അവരുടെ കുടുംബംഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികകള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നത്. കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് പി ആര്‍ ശിവകുമാര്‍ അധ്യക്ഷനായി. എസ്എച്ച്ഓ അനൂപ്‌മോന്‍ പി ഡി, പഞ്ചായത്തംഗങ്ങളായ, പി ഡി ജോര്‍ജ്, ശ്രീലത ബിനീഷ്, ബെന്നി തുണ്ടത്തില്‍, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍ പി സുനില്‍കുമാര്‍, ബിജു പി ജെ, ബേബി പുല്‍പറമ്പില്‍, ജോണ്‍സണ്‍ പി ജെ, സജീവ് നായര്‍, ബോബന്‍ വര്‍ഗീസ്, ശ്രീദേവി മോഹന്‍കുമാര്‍, ലൗസണ്‍ പോള്‍, ശാരി അജേഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






