ഹൈറേഞ്ച് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഹൈറേഞ്ച് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇടുക്കി: ഹൈറേഞ്ച് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സഘം സ്വാതന്ത്ര്യദിന പരിപാടികള്‍ സംഘടിപ്പിച്ചു. കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ആസ്ഥാന മന്ദിരത്തില്‍ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം എ കെ സുനില്‍കുമാര്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. സെക്രട്ടറി രവീന്ദ്രന്‍ എ ജെ, വൈസ് പ്രസിഡന്റ് രാജശേഖരന്‍ പിള്ള, ബോര്‍ഡ് അംഗങ്ങളായ ഷെര്‍ലി രഘുനാഥ്, ഉഷ ബാലന്‍, കെ ജി. മനോജ് കുമാര്‍, എം. പി. ശശികുമാര്‍, ജി. ശിവശങ്കരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






