നെടുങ്കണ്ടത്ത് പെരുംതേനീച്ച ആക്രമണം: 15 പേര്‍ക്ക് കുത്തേറ്റു
നെടുങ്കണ്ടത്ത് പെരുംതേനീച്ച ആക്രമണം: 15 പേര്‍ക്ക് കുത്തേറ്റു

നെടുങ്കണ്ടം താന്നിമൂട്ടില്‍ തൊഴില്‍ഉറപ്പ് തൊഴിലാളികള്‍ക്ക് നേരെ പെരുംതേനീച്ച കൂട്ടത്തിന്റെ ആക്രമണം. 15 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. സ്വകാര്യവ്യക്തിയുടെ ഭൂമിയിലെ കുറ്റികാടുകള്‍ വെട്ടിത്തെളിക്കുന്നതിനിടെ തേനീച്ചകള്‍ തൊഴിലാളികളെ ആക്രമിക്കുകയിരുന്നു. കുത്തേറ്റവരെ നെടുംകണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






