മാട്ടുക്കട്ട ഗ്രേസ് നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ ശുചീകരണം നടത്തി
മാട്ടുക്കട്ട ഗ്രേസ് നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ ശുചീകരണം നടത്തി

ഇടുക്കി: മാട്ടുക്കട്ട ഗ്രേസ് നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ ശുചീകരണം നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മാട്ടുക്കട്ട മുതല്‍ ചേരോലിപ്പടി വരെ നടത്തിയ ശുചീകരണ പരിപാടിയില്‍ നിരവധി പ്രദേശവാസികള്‍ പങ്കെടുത്തു. എല്ലാവര്‍ഷവും മേഖലയിലുള്ള ആളുകള്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. അതിന്റെ ഭാഗമായാണ് ഇത്തവണയും നടത്തിയത്.
What's Your Reaction?






