ജെസിഐ ഇരട്ടയാര്‍ ഭാരവാഹികള്‍ ചുമതലയേറ്റു
ജെസിഐ ഇരട്ടയാര്‍ ഭാരവാഹികള്‍ ചുമതലയേറ്റു

ഇടുക്കി: ജെസിഐ ഇരട്ടയാര്‍ ചാപ്റ്ററിന്റെ പുതിയ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. പുതിയ പ്രസിഡന്റ് സിജോ ഇലന്തൂര്‍, സെക്രട്ടറി ജോയല്‍ ജോസ്, ട്രഷറര്‍ ജെറാള്‍ഡ് ജോസ് എന്നിവര്‍ ചുമതലയേറ്റു. ജെസിഐ സോണ്‍ 20 പ്രസിഡന്റ് മെജോ ജോണ്‍സന്‍, സോണ്‍ വൈസ് പ്രസിഡന്റ് അബിന്‍ ബോസ്, ഐപിപി കിരണ്‍ ജോര്‍ജ് തോമസ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ആന്റണി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ചാപ്റ്ററില്‍ 6 പേര്‍ പുതുതായി അംഗത്വമെടുത്തു.
What's Your Reaction?






