യുഡിഎഫ് കരുണാപുരം പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി 

യുഡിഎഫ് കരുണാപുരം പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി 

Dec 23, 2025 - 15:13
 0
യുഡിഎഫ് കരുണാപുരം പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി 
This is the title of the web page

ഇടുക്കി: കരുണാപുരം പഞ്ചായത്തിലെ 4, 17 വാര്‍ഡുകളില്‍നിന്ന് വിജയിച്ചവര്‍ക്കും ജില്ലാ, ബ്ലോക്ക് ഡിവിഷനിലെ വിജയികള്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റ് െൈഷന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 17-ാം വാര്‍ഡില്‍നിന്ന് വിജയിച്ച സുനില്‍ കൊല്ലക്കാട്ട്, 4-ാം വാര്‍ഡില്‍നിന്ന് വിജയിച്ച പുഷ്പവല്ലി, ജില്ലാ പഞ്ചായത്ത് പാമ്പാടുംപാറ ഡിവിഷനില്‍നിന്ന് വിജയിച്ച മിനി പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത്്  കമ്പംമെട്ട് ഡിവിഷനില്‍നിന്ന് വിജയിച്ച കെ കെ കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. 50 വര്‍ഷക്കാലം എല്‍ഡിഎഫിന്റെ കൈയിലിരുന്ന 17-ാം വാര്‍ഡ് സുനില്‍ കൊല്ലക്കാട്ടിലാണ് യുഡിഎഫിന്റെ കൈയിലെത്തിച്ചത്. സുമേഷ് പി എസ് അധ്യക്ഷനായി. സുനില്‍ ടി കെ, മിനി പ്രിന്‍സ്, കെ കെ കുഞ്ഞുമോന്‍, ഷാനവാസ് പാമ്പനാര്‍  എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow