അഗ്രോ ഇന്‍പുട്‌സ് ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
അഗ്രോ ഇന്‍പുട്‌സ് ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

ഇടുക്കി: അഗ്രോ ഇന്‍പുട്‌സ് ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷിക പൊതുയോഗം ചേറ്റുകുഴിയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി ഡി ശ്രീകുമാര്‍ അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈപ്പിള്ളില്‍ മുഖ്യപ്രഭാഷണം നടത്തി. ജോജി മാത്യു, സാബു സ്‌കറിയ, ആര്‍. സുരേഷ്, എസ്. സാബു, സണ്ണി ജോസഫ്, സിബി കിഴക്കേമുറി, കെ വി ആന്റണി, ടി. സുരേഷ്, റോളി എസ് വെട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






