എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് ഓണം ആഘോഷിച്ചു
എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് ഓണം ആഘോഷിച്ചു

ഇടുക്കി: എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂര്‍ണമെന്റ്, പഞ്ചഗുസ്തി മത്സരം എന്നിവ നടത്തി. സെക്രട്ടറി വിനോദ് ഉത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുബീഷ് വിജയന്‍, സെക്രട്ടറി വിഷ്ണു കവനാല്‍, സൈബര്‍സേന ചെയര്‍മാന്‍ അരുണ്‍കുമാര്‍, കണ്‍വിനര്‍ സനീഷ് പി എസ്, വൈസ്പ്രസിഡന്റ് ശരത് അണക്കര എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






