മൂന്നാറിലെ റിസോര്‍ട്ടില്‍ മോഷണം: മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് 1.8 ലക്ഷം രൂപ പിന്‍വലിച്ചു
മൂന്നാറിലെ റിസോര്‍ട്ടില്‍ മോഷണം: മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് 1.8 ലക്ഷം രൂപ പിന്‍വലിച്ചു
ഇടുക്കി: മൂന്നാറിലെ റിസോര്‍ട്ടില്‍ വന്‍ മോഷണം. റിസോര്‍ട്ട് മുറിയില്‍നിന്ന് യുവാവിന്റെ എടിഎം കാര്‍ഡും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കവര്‍ന്നു. എടിഎം കാര്‍ഡ് ഉപയോഗിച്ച് 1.8 ലക്ഷം രൂപയും പിന്‍വലിച്ചു.
What's Your Reaction?