ഇടുക്കി: ഭൂനിയമ ഭേദഗതിക്കെതിരെ ആം ആദ്മി പാര്‍ട്ടി കിസാന്‍ വിങ് കട്ടപ്പനയില്‍ ജനജാഗരണ ഉപവാസം നടത്തി. ഓപ്പണ്‍ സ്റ്റേഡിയത്തില്‍ എഎപി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍ ഉദ്ഘാടനം ചെയ്തു. റസാഖ് ചൂരവേലി, സിജുമോന്‍ ഫ്രാന്‍സിസ്, പി എം ബേബി തുടങ്ങിയവര്‍ സംസാരിച്ചു.