ഇടുക്കി: കൊന്നത്തടി പാറത്തോട്ടില്‍ മന്ത്രി റോഷി അഗസ്റ്റിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മഹേഷ് മോഹനന്‍, നിയോജകമണ്ഡലം സെക്രട്ടറിമാരായ ജിതിന്‍ സി കെ, ലിജോ മാത്യു, മണ്ഡലം ഭാരവാഹികളായ അരുണ്‍ ടി ജോസഫ്, സിജോ മരുതുമൂട്ടില്‍ എന്നിവരാണ് പ്രതിഷേധിച്ചത്.