കേരള കോണ്‍ഗ്രസ് കഞ്ഞിക്കുഴിയില്‍ വാഹന പ്രചരണ ജാഥ നടത്തി
കേരള കോണ്‍ഗ്രസ് കഞ്ഞിക്കുഴിയില്‍ വാഹന പ്രചരണ ജാഥ നടത്തി

ഇടുക്കി: കേരള കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ വില്‍സന്‍ കല്ലിടുക്കില്‍ അധ്യക്ഷനായി. ഉന്നതാധികാര സമിതിയംഗം തോമസ് പെരുമന മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എബി തോമസ്, കെടിയുസി ജില്ലാ പ്രസിഡന്റ് വര്‍ഗീസ് സക്കറിയ, വി എ ഉലഹന്നല്‍, ജോസ് മോടിക്കല്‍ പുത്തല്‍പുരയ്ക്കല്‍, വി ജെ തോമസ്, സലിം പീച്ചാംപാറയില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






